വിരാട്
കോഹ്ലി
ഇന്ത്യന്‍
ക്രിക്കററ് താരമാണ്.
മൂന്നാമനായിട്ടാണ്
ക്രീസിലിറങ്ങാറ്.
ഐ.പി.എല്ലില്‍
റോയല്‍ ചലഞ്ചേഴ്സിന്റെയും
ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെയും
ക്യാപ്റ്റനാണ്.2011
ഓഗസ്റ്റ്
മുതല്‍ 2012
ഓഗസ്റ്റ്
വരെയുള്ള കാലയളവ് പരിഗണിച്ച്
ഐ.സി.സി
പ്രഖ്യാപിച്ച അവാര്‍ഡുകളില്‍
വിരാട് കോലി ഏറ്റവും മികച്ച
ഏകദിനതാരത്തിനുള്ള പുരസ്കാരം
നേടി.