Friday, January 29, 2016


വിരാട് കോഹ്ലി

ഇന്ത്യന്‍ ക്രിക്കററ് താരമാണ്. മൂന്നാമനായിട്ടാണ് ക്രീസിലിറങ്ങാറ്. .പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സിന്റെയും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെയും ക്യാപ്റ്റനാണ്.2011 ഓഗസ്റ്റ് മുതല്‍ 2012 ഓഗസ്റ്റ് വരെയുള്ള കാലയളവ് പരിഗണിച്ച് ഐ.സി.സി പ്രഖ്യാപിച്ച അവാര്‍ഡുകളില്‍ വിരാട് കോലി ഏറ്റവും മികച്ച ഏകദിനതാരത്തിനുള്ള പുരസ്കാരം നേടി.

No comments:

Post a Comment